*നിര്യാതനായി*
കിടാരൻകുന്ന് അൽ നൗറയിൽ ബാത്തല കുഞ്ഞഹമദ് (78) നിര്യാതനായി
ഭാര്യ : കുഞ്ഞിക്കണ്ടി റംല.
മക്കൾ : മിസ്രിയ, നസ്ഹ.
മരുമക്കൾ : അർഷാദ്(ദുബായ്), റസ്മിൽ.
സഹോദരങ്ങൾ : കാദർ, മമ്മൂ, റൂഖിയ, ഉമ്മി, പരേതനായ ഇബ്രാഹിം.
കബറടക്കം ബുധനാഴ്ച രാത്രി 8 മണിക്ക് സൈദാർ പള്ളിയിൽ.
Post a Comment