Home പന്തോക്കൂലോത്ത് തിറ നിശ്ചയം MAHE NEWS March 25, 2026 0 പന്തോക്കൂലോത്ത് തിറ നിശ്ചയംമാഹി: പന്തോക്കൂലോത്ത് പരദേവത-ഭഗവതി ക്ഷേത്രത്തിൽ വിഷു ഉത്സവത്തിൻ്റെ ഭാഗമായി 29 ന് ഞായറാഴ്ച്ച വൈകിട്ട് 5ന് ക്ഷേത്രാങ്കണത്തിൽ തിറ നിശ്ചയം നടക്കും. തുടർന്ന് ഭഗവതി, പരദേവത വെള്ളാട്ടങ്ങൾ കെട്ടിയാടും
Post a Comment