o *തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം*
Latest News


 

*തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം*

 *തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം*



മാഹി: മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം 22/03/26 ഞായറാഴ്ച രാവിലെ 10:30 ന് മാഹി പഴയ പോസ്റ്റ് ഓഫീസ് പരിസരത്ത് പിസിസി വൈസ് പ്രസിഡൻ്റും മുൻ ആഭ്യന്തര മന്ത്രിയുമായ ഇ. വത്സരാജ് നിർവഹിക്കുന്നു.



Post a Comment

Previous Post Next Post