നിര്യാതനായി
കോടിയേരി: പുന്നോലിലെ കാട്ടിൽ പറമ്പത്ത് ചൈത്രത്തിലെ പരേതനായ ദാമോദരന്റെ മകൻ സുമന്ത് (47 വയസ്സ്) നിര്യാതനായി.
അമ്മ: പ്രസന്ന
ഭാര്യ: നീതു.
മക്കൾ: ദേവദർശ് , ദേവ്ന .
സഹോദരങ്ങൾ: സോജി , സംഗീത് .
ശവസംസ്ക്കാരം ഇന്ന് 21/3/ 26 ന് രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ നടന്നു
Post a Comment