റൂറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മാഹി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റൂറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു, മാർച്ച് നാലാം തീയതി (04/03/26) ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന ക്യാമ്പിൽ, അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശ്വാസകോശ രോഗ പരിശോധനയോടൊപ്പം, ജീവിതശൈലീ രോഗ നിർണയവും, രക്ത പരിശോധനയും നടത്തുന്നതാണ്. .

Post a Comment