o *ഇ.എൻ.ശ്രീധരൻ ആചാരി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി*
Latest News


 

*ഇ.എൻ.ശ്രീധരൻ ആചാരി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി*

 *ഇ.എൻ.ശ്രീധരൻ ആചാരി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി*



മാഹി മേഖലാ അഖില ഭാരതീയ വിശ്വകർമ്മ മഹാസഭയുടെ സ്ഥാപക സിക്രട്ടറി ഇ.എൻ.ശ്രീധരൻ ആചാരിയുടെ എഴാം ചരമ വാർഷികദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ഇ.എൻ.അനിൽ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.പ്രജിത്ത്, എ.രാജേന്ദ്രൻ, സജീഷ്.കെ.പി. കണ്ടിയിൽ മധു സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക് രമ്യാ സജീഷ്, നിഖിലാ രാജേഷ്, ബിന്ദു.കെ,

റിന.കെ എന്നിവർ  നേതൃത്വം നൽകി


Post a Comment

Previous Post Next Post