o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*


കിടാരൻകുന്ന് ചവോക്കുന്നിൽ വട്ടക്കണ്ടി ഹൗസിൽ വി എം സത്യൻ (52) അന്തരിച്ചു.

ഭാര്യ : ഷെറി.

സഹോദരങ്ങൾ : ബാബു വി എം, പരേതരായ രതി, സുരൻ, പവിത്രൻ.

ശവസംസ്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.


Post a Comment

Previous Post Next Post