അന്തരിച്ചു
മയ്യഴി: മൂലക്കടവ് കമ്പിപ്പാലത്തിന് സമീപത്തെ എം എൽ എ റോഡിൽ അർജുൻ നിവാസിൽ പൊന്ന്യത്തെ മാണിയത്ത് ഗൗരി (90) അന്തരിച്ചു.
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.മക്കൾ: രഘുനാഥ് (പൊന്ന്യം), രതി (പെരുന്താറ്റിൽ), രത്നാകരൻ (കുഞ്ഞുമോൻ) തീർഥ ടയർ വർക്ക്സ്, കമ്പിപ്പാലം)
മരുമക്കൾ: പ്രസി, ഷീബ, ബാബു (ഡ്രൈവർ)
സഹോദരങ്ങൾ: മാണിയത്ത് ശ്രീധരൻ, പുരുഷു, പ്രസന്ന, ശ്രീമതി, സരോജിനി, പരേതരായ രാമു, ഗോവിന്ദൻ ,നാണി, നാരായണൻ
സംസ്ക്കാരം ഇന്ന് രാവിലെ 11ന് കണ്ടിക്കൽ ശ്മശാനത്തിൽ

Post a Comment