o പള്ളൂരിൽ സമ്പർക്ക പരിപാടിയുമായി അഡ്വ. അശോക് കുമാർ
Latest News


 

പള്ളൂരിൽ സമ്പർക്ക പരിപാടിയുമായി അഡ്വ. അശോക് കുമാർ

 പള്ളൂരിൽ സമ്പർക്ക പരിപാടിയുമായി അഡ്വ. അശോക് കുമാർ



  മാഹി മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. അശോക് കുമാർ പള്ളൂർ  വെള്ളിയാഴ്ച്ച പള്ളൂരിൽ പര്യടനം നടത്തി


  ​കോയ്യോട്ട് തെരുവിൽനിന്ന്‌ ആരംഭിച്ച ഗൃഹസന്ദർശനം പള്ളൂരിന്റെ മണ്ണിൽ അശോക് കുമാറിനുള്ള  സ്വാധീനത്തിന്റെ സാക്ഷ്യപത്രമായി മാറി. പള്ളൂർ ഗണപതി വിലാസം ജെബി സ്കൂൾ, ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾഗ്രാമത്തി ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ സന്ദർശിച്ച സ്ഥാനാർഥി മൂന്നങ്ങാടിയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പര്യടനം നടത്തി. വടക്കൻ ജനാർദനൻ, ടി സുരേന്ദ്രൻ, മോഹനൻ, ടി കെ ഗംഗാധരൻ, പി വി സത്യൻ, സർഫ്രാസ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post