o ചൊക്ലി ഗ്രാമത്തി മേഖലയിൽ പര്യടനം നടത്തി രമേശ് പറമ്പത്ത്
Latest News


 

ചൊക്ലി ഗ്രാമത്തി മേഖലയിൽ പര്യടനം നടത്തി രമേശ് പറമ്പത്ത്

*ചൊക്ലി ഗ്രാമത്തി മേഖലയിൽ പര്യടനം നടത്തി രമേശ് പറമ്പത്ത് 



ചൊക്ലി: ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് തൻ്റെ തിരഞ്ഞെടുപ്പ് പര്യടനം ഗ്രാമത്തി മേഖലകളിൽ നടത്തുകയും 

പ്രദേശവാസികളോട്  വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യ്തു.. ഗ്രാമത്തിയുടെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ടറിഞ്ഞുമാണ് അദ്ദേഹം പര്യടനം നടത്തുന്നത്. 

കെ.മോഹനൻ,

ചെട്ടിയാംകണ്ടി പ്രദീപൻ,വലിയപറമ്പത്ത് പ്രദീപൻ,എം മാധവൻ,കെ ഹരീന്ദ്രൻ,കെ ദാസൻ,കേളകണ്ടി സുമേഷ്,കേളകണ്ടി രാജു ,ശ്രീജ ശ്രീനിവാസ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു..



Post a Comment

Previous Post Next Post