o മാഹി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് സമീൽ കാസിം ഗൃഹസമ്പർക്കം ആരംഭിച്ചു
Latest News


 

മാഹി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് സമീൽ കാസിം ഗൃഹസമ്പർക്കം ആരംഭിച്ചു

 *മാഹി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് സമീൽ കാസിം ഗൃഹസമ്പർക്കം ആരംഭിച്ചു



പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ 

മാഹി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് സമീൽ ഏണി അടയാളത്തിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് മാഹി പൂഴിത്തലയിൽ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ജനസമ്പർക്ക പരിപാടി ആരംഭിച്ചു


Post a Comment

Previous Post Next Post