Home നിര്യാതനായി MAHE NEWS March 27, 2026 0 നിര്യാതനായിഅഴിയൂർ: ഹാജിയാർ പള്ളിക്കു സമീപം നഫ്സീറാസ് വീട്ടിൽ അബ്ദുന്നാസർ (69) നിര്യാതനായി. ഭാര്യ: റംഷിദ, മക്കൾ: നഫ്സീറ, നിഹാല, നിദ ഫാത്വിമ മാതാവ്: മറിയം,പിതാവ് ഹസ്സൻ ഹാജി, സഹോദരങ്ങൾ: കാദർ, റഹിം, മമ്മൂട്ടി, റസാഖ്, സൈനബ, സുഹറ
Post a Comment