o പെട്രോളടിച്ച പണം നല്കാതെ കടന്നു കളഞ്ഞു* *കാറുകാരനെ തേടി മാഹി പോലീസ്*
Latest News


 

പെട്രോളടിച്ച പണം നല്കാതെ കടന്നു കളഞ്ഞു* *കാറുകാരനെ തേടി മാഹി പോലീസ്*

 *പെട്രോളടിച്ച പണം നല്കാതെ കടന്നു കളഞ്ഞു* 
 *കാറുകാരനെ തേടി മാഹി പോലീസ്*



മാഹി: ഇന്ന് ഉച്ചയ്ക്ക് മാഹി പാറക്കലിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവം


കാറിൽ 37 ലിറ്ററോളം പെട്രോൾ അടിച്ച ശേഷം പമ്പ് ജീവനക്കാരൻ ക്യൂ ആർ കോഡ് കാണിച്ച നേരം കാറെടുത്ത് കടന്നു കളയുകയായിരുന്നു

തുടർന്ന് പമ്പ് ജീവനക്കാർ പോലീസിൽ പരാതി നല്കി

3270 രൂപക്കാണ് പെട്രോളടിച്ചത്

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കാറുകാരനെതിരെ  അന്വേഷണം ആരംഭിച്ചു

KL 07 DF 1579 റജിസ്ട്രേഷൻ നമ്പർ കാറിൽ വന്നവരാണ് പണം നല്കാതെ കടന്ന് കളഞ്ഞത്.

കോഴിക്കോട് നിന്നും വാടകയ്ക്ക് നല്കിയ കാറാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം

Post a Comment

Previous Post Next Post