o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



02-03-2026ന് തിങ്കളാഴ്ച്ച ചാലക്കര HT ഫിഡറിൽ ലൈൻ ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ, കസ്തൂ‌ർബാ ഗാന്ധി സ്ക്കൂൾ, കുത്തിപ്പുര മുക്ക്, സെന്റെ തേരേസാസ്ക്കൂൾ, ഹറാമഹൽ, ബാർകോഡ്,PMT ഷെഡ്, സതിഷ് ബേക്കറി പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ,ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുനേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post