o കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി ദൃശ്യമായി*
Latest News


 

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി ദൃശ്യമായി*

 *കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി ദൃശ്യമായി*
   

    

മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കും. 


മുപ്പത് ദിവസത്തെ വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ഇനി ആഘോഷത്തിന്റെ നാളുകളിലേക്ക് കടക്കുകയാണ്. മാസപ്പിറവി ദൃശ്യമായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി

Post a Comment

Previous Post Next Post