അന്തരിച്ചു
ന്യൂമാഹി പെരിങ്ങാടി മങ്ങാട് പുത്തലത്ത് വീട്ടിൽ വാണുകണ്ടകോവിലകത്ത് കാർത്യായനി അമ്മ (101) അന്തരിച്ചു
. ഭർത്താവ് കക്കോട്ടിടത്തിൽ ശങ്കരൻ നമ്പ്യാർ (റിട്ട. എസ് ഐ ബിഎസ്എഫ്). മക്കൾ: വി കെ ഭാസ്കരൻ മാസ്റ്റർ (റിട്ട. പ്രധാന ധ്യാപകൻ പള്ളിപ്രം LP സ്ക്കുൾ , കവിയൂർ രാജേന്ദ്രൻ (സെക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടിയേരി ബ്ലോക്ക്, പി രമണി ,പി സുജാത.
മരുമക്കൾ : മള്ളേരി ബാലൻ നമ്പ്യാർ (റിട്ട. മാഹി സ്പിന്നിങ് മിൽ), കെ പി ലീല ടീച്ചർ (റിട്ട. അധ്യാപിക കരിയാട് നമ്പ്യാർസ് യുപി സ്കൂൾ, മുൻ സിഡിഎസ് ചെയർപേഴ്സൺ, ന്യൂമാഹി ഗ്രാമപഞ്ചായത്ത്), ടി സുരേന്ദ്ര ബാബു (റിട്ട. സിഇഒ മാഹി), പരേതയായ കെ സി രമണി ടീച്ചർ (കാഞ്ഞിരോട് എയുപി സ്കൂൾ).
സഹോദരൻ : പരേതനായ വി കെ ബാലൻ അടിയോടി (റിട്ട : ഇന്ത്യൻ റെയിൽവേ).
സംസ്കാരം. വെള്ളിയാഴ്ച പകൽ നാലിന് വീട്ടുവളപ്പിൽ

Post a Comment