o അഴിയൂരിലെ വിവിധ പള്ളികളിലെ പെരുന്നാൾ നിസ്ക്കാര സമയം.
Latest News


 

അഴിയൂരിലെ വിവിധ പള്ളികളിലെ പെരുന്നാൾ നിസ്ക്കാര സമയം.

 അഴിയൂരിലെ വിവിധ പള്ളികളിലെ പെരുന്നാൾ നിസ്ക്കാര സമയം



അഞ്ചാംപീടിക ജുമാ മസ്ജിദ് 8.00 AM , സ്വാലിഹ്ഫൈസി

ഹാജിയാർ പള്ളി ജുമാ മസ്ജിദ് 8.30 AM ബഷീർ ബാഖവി .

ചുങ്കം ടൗൺ രിഫായ്മസ്ജിദ് 8.00 AM ഇസ്മായിൽ

ബഹ്റുന്നൂർ മസ്ജിദ് ആസ്യ റോഡ് 7.30 AM ജംഷിദ് ഹുദവി.

തഖ്‌വ മസ്ജിദ് എലിഫെന്റ് റോഡ് 8.30 AM ഇബ്രാഹിം ദാരിമി .

ശാദുലി മസ്ജിദ് കീരിത്തോട് 8.15 AM മുബശ്ശിർഫൈസി,

റഹ്മാനിയ്യ മസ്ജിദ് മാഹി റെയിൽവേ സ്റ്റേഷൻ 8.00 AM നഈം ഹുദവി.

ഈദ് ഗാഹ്

കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം റിയാസ് സ്വലാഹി 7.15 AM

അണ്ടി കമ്പനി ഐഡിയൽ സെന്റർ 7.15 AM മുഹ് യുദ്ധീൻ എന്നിവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post