o കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു
Latest News


 

കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു



അഴിയൂർ: .

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഴിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് റിയാസ് സ്വലാഹി തളിപ്പറമ്പും, അണ്ടി കമ്പനി ഐഡിയൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുഹ് യുദ്ധിനും അഞ്ചാംപീടിക ജുമാ മസ്ജിദിൽ സ്വാലിഹ്ഫൈസി, ഹാജിയാർ പള്ളിയിൽ ബഷീർ ബാഖവി, ചുങ്കം ടൗൺ രിഫായ്മസ്ജിദ് ഇസ്മായിൽ, റഹ്മാനിയ്യ മസ്ജിദ് റെയിൽവേ സ്റ്റേഷൻ നഈം ഹുദവി, കീരിത്തോട് ശാദുലി മസ്ജിദ് മുബശ്ശിർ ഫൈസി, ആസ്യ റോഡ്ബഹ്റു ന്നൂർ മസ്ജിദ് ജംഷിദ് ഹുദവി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post