o പന്തോക്കൂലോത്ത് തിറ നിശ്ചയം
Latest News


 

പന്തോക്കൂലോത്ത് തിറ നിശ്ചയം

 പന്തോക്കൂലോത്ത് തിറ നിശ്ചയം



മാഹി: പന്തോക്കൂലോത്ത് പരദേവത-ഭഗവതി ക്ഷേത്രത്തിൽ വിഷു ഉത്സവത്തിൻ്റെ ഭാഗമായി 29 ന് ഞായറാഴ്‌ച്ച വൈകിട്ട് 5ന്  ക്ഷേത്രാങ്കണത്തിൽ തിറ നിശ്ചയം  നടക്കും. തുടർന്ന് ഭഗവതി, പരദേവത വെള്ളാട്ടങ്ങൾ കെട്ടിയാടും

Post a Comment

Previous Post Next Post