o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



09-03-2026ന് തിങ്കളാഴ്ച്ച ABC കേമ്പിൾ  സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന  സതിഷ് ബേക്കറി, പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ,ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 10 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post