ഇഫ്താർ ഖൈമ സംഘടിപ്പിച്ചു.
ചാലക്കര. ബദർ ദിനത്തോടനുബന്ധിച്ചുള്ള sys സാന്ത്വനം ചാലക്കരയുടെ നോമ്പ് തുറ 'ഇഫ്താർ ഖൈമ' സംഘടിപ്പിച്ചു .Sys ചാലക്കര യൂണിറ്റ് പ്രസിഡന്റ് റിസാൻ തുണ്ടിയിൽ നിന്നും നോമ്പ് തുറ box, മുസ്ലിം ലീഗ് തലശ്ശേരി ടൌൺ ട്രഷറര്‍ ജമാൽ ഏറ്റുവാങി ഉത്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാ അത്ത്, sys, ssf, ഷീ പാലിയേറ്റീവ് വളണ്ടിയേഴ്‌സ് എന്നിവർ സംയുക്തമായാണ് നോമ്പ് തുറ തയ്യാർ ചെയ്തത്. പ്രവർത്തകരായ ഷംഷീർ കാരായിന്റവിട, ഹർഷിൻ,റുബീസ് ചാലക്കര, ഷാൻ സിറാജ്, നിഹാൽ ചന്തങ്കണ്ടി, ജാബിർ അൽ മർജൻ, ഹിബാൻ, റിനാൻ തുണ്ടിയിൽ,റബീഹ് തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment