o മാഹി കേന്ദ്രീ വിദ്യാലയ പ്രവേശനം
Latest News


 

മാഹി കേന്ദ്രീ വിദ്യാലയ പ്രവേശനം

 *മാഹി കേന്ദ്രീ വിദ്യാലയ പ്രവേശനം*



മാഹി:പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാംക്ലാസ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ 2026 ഏപ്രിൽ 2 വരെ ഓൺലൈനായി സ്വീകരിക്കും .

കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് രക്ഷിതാവിൻ്റെയും കുട്ടിയുടെയും ആധാർ കാർഡ് അടക്കമുള്ള ആവശ്യമായ രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അഡ്മിഷനു പ്രത്യേക ആനുകൂല്യങ്ങൾക്ക് അവകാശമുള്ള അപേക്ഷകർ അതിനാവശ്യമായ രേഖകളും സമർപ്പിക്കണം.


Website id.kendriya Vidyalayasangathan

https://kvsangathan.nic.in

PMSHRI Kendriya vidyalaya mahe

https://mahe.kvs.ac.in

Post a Comment

Previous Post Next Post