ഒരുക്കും"
സാഹിത്യ സംഗമം നടന്നു
മാഹി: വനിതാ സാഹിതി മാഹി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഒരുക്കും"
സാഹിത്യ സംഗമത്തിൽ മയ്യഴിയിലെ എഴുത്തുകാർ ഒത്തുചേർന്നു.
പള്ളൂർ ആലി സ്ക്കൂൾ അങ്കണത്തിൽ ഒരുക്കിയ സംഗമം അഡ്വക്കറ്റ് ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
ചാലക്കര പുരുഷു, ഉത്തമരാജ് മാഹി, പി.കൃഷ്ണപ്രസാദ്, വിമൽമാഹി,രാജേഷ് പനങ്ങാട്ടിൽ, സി.കെ. രാജലക്ഷ്മി,ഹരീഷ് പന്തക്കൽ,ഡേലീഷ്യ മുരളി, സുഗതരവിശങ്കർ, റീജേഷ് രാജൻ, പ്രദീപ് കൂവ,രതീ രവി, ആനന്ദ്കുമാർ പറമ്പത്ത്', കാഞ്ചന , വിനയൻ പുത്തലം , ബിജിഷ എന്നിവർ സംസാരിച്ചു.

Post a Comment