o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കോടിയേരി: കരിങ്ങൽ മീത്തൽ പി.വി. ജനാർദ്ദനൻ (79) അന്തരിച്ചു.

ബി.എച്ച്.ഇ.എൽ മുൻ ജീവനക്കാരനാണ്. 

അച്ഛൻ: പരേതനായ കുഞ്ഞമ്പു 

അമ്മ: പരേതയായ നാരായണി.

ഭാര്യ : പുഷ്പവല്ലി. 

മക്കൾ : അനിൽകുമാർ, ലീന,  പരേതനായ അജീഷ് കുമാർ. മരുമക്കൾ :ശ്യാംകുമാർ (കോഴിക്കോട്), സംഗീത അനിൽകുമാർ.

  സംസ്ക്കാരം തിങ്കൾ രാവിലെ 11 ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ. പൊതുദർശനം രാവിലെ 10.30 വരെ കരിങ്ങൽ മീത്തൽ വീട്ടിൽ.

Post a Comment

Previous Post Next Post