അന്തരിച്ചു
മാഹി: ഇടയിൽ പീടികയിലെ കോമത്ത് മഠത്തിൽ ചന്ദ്രൻ(78) അന്തരിച്ചു.
പരേതരായ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെ മകനാണ്. ഭാര്യ: ഹേമമാലിനി. മക്കൾ: ഷൈമ, ഷിജിത്, ഷജിൽ കുമാർ. മരുമക്കൾ.
മനോജ് കുമാർ.
രമ്യ.,അമൃത.സഹോദരങ്ങൾ: കൃഷ്ണൻ, ലീല, പരേതരായ ബാലൻ, ജാനകി, കാർത്യായനി, ലക്ഷ്മി, ലക്ഷ്മണൻ, രാഘവൻ, രാജൻ.
Post a Comment