o നിര്യാതയായി
Latest News


 

നിര്യാതയായി


*നിര്യാതയായി*



ചോമ്പാല ആവിക്കര ക്ഷേത്രത്തിന് സമീപം തെക്കെ നീളം പറമ്പത്ത് ലത നിര്യാതയായി.

പരേതനായ കുഞ്ഞിരാമൻ്റേയും നാരായണിയുടേയും മകളാണ്.

സഹോദരി : പ്രസീത

സംസ്കാരം രാവിലെ 10 മണിക്ക്   വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post