o സഫ്ദർ ഹാശ്മി കലാകേന്ദ്രം, ഗ്രന്ഥാലയത്തിന്റെ രൂപീകരണവും, ഉദ്ഘാടനവും
Latest News


 

സഫ്ദർ ഹാശ്മി കലാകേന്ദ്രം, ഗ്രന്ഥാലയത്തിന്റെ രൂപീകരണവും, ഉദ്ഘാടനവും

 സഫ്ദർ ഹാശ്മി കലാകേന്ദ്രം, ഗ്രന്ഥാലയത്തിന്റെ രൂപീകരണവും, ഉദ്ഘാടനവും



ന്യു മാഹി, ഈയ്യത്തുംങ്കാട്, സഫ്ദർ ഹാശ്മി കലാകേന്ദ്രം, ഗ്രന്ഥാലയത്തിന്റെ രൂപീകരണവും, ഉദ്ഘാടനവും, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ, തലശ്ശേരി താലൂക്ക് ലൈബ്രററി കൌൺസിൽ സെക്രട്ടറി അഡ്വ.വി.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ആശംസയർപ്പിച്ച് താലൂക്ക് കൌൺസിൽ അംഗം, ടി.പി സനീഷ് കുമാർ, നേതൃ സമിതി ചെയർമാൻ എസ്.കെ.വിജയൻ. മൂന്നാം വാർഡ് മെമ്പർ ടി.എ. ശർമ്മി രാജ്, യംഗ് പയനീ ലൈബ്രററി പ്രസിഡണ്ട്, കെ.ജയപ്രകാശൻ, റെഡ് സ്റ്റാർ ലൈബ്രററി സെക്രട്ടറി, സി.കെ.പ്രകാശൻ, സി.എച്ഛ്. കണാരൻ വായനശാല, ഗ്രന്ഥാലയം. പ്രസിഡണ്ട് വി. മീനി. ശ്രീനാരായണമഠം പ്രസിഡണ്ട് കെ.കെ. സുബീഷ്, കെ. ദ്വീ ജു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post