o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാക്കുനി: കുന്നുമ്മൽപ്പാലത്തിന് സമീപം 'ശ്രീരാഗ'ത്തിൽ  സിനീഷ് (45) അന്തരിച്ചു.

 ചമ്പാട്ടെ അനീഷ് ഹോട്ടൽ ഉടമയും, ഗുഡ്സ് ഓട്ടോ ഡ്രൈവറുമാണ്. അച്ഛൻ: പരേതനായ രാഘവൻ, അമ്മ: ലീല. 

സഹോദരങ്ങൾ: മിനി, പരേതനായ അനീഷ്

Post a Comment

Previous Post Next Post