o വോട്ടവകാശം നിഷേധിക്കുന്നതായി പരാതി:
Latest News


 

വോട്ടവകാശം നിഷേധിക്കുന്നതായി പരാതി:

 വോട്ടവകാശം നിഷേധിക്കുന്നതായി പരാതി:



കേരളത്തിൽ തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ട, മാഹിസ്വദേശികളായ ഉദ്യോഗസ്ഥർക്ക്  വോട്ടവകാശം നിഷേധിക്കുന്നതായി വ്യാപക പരാതി.

പോസ്റ്റൽ വോട്ടിനുള്ള ഫോം 12 ലുള്ള അപേക്ഷ മാഹിയിലും തെരഞ്ഞെടുപ്പ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മണ്ഡലത്തിലെ വരണാധികാരികൾ സ്വീകരിക്കാത്തതാണ്  കാരണം. മറ്റിടങ്ങളിൽ 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ടർ ഫെസിലിറ്റേഷൻ സെൻ്റർ ഏർപ്പെടുത്തി വോട്ട് ചെയ്യാൻ അവസരം

നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്ക്കർഷിക്കുന്നത്. ഇതിൽ പെട്ടെന്നു തന്നെ ഒരു തീരുമാനമെടുത്ത് ജനാധിപത്യ അവകാശം സാധ്യമാക്കണമെന്നാണ് വോട്ടർമാരുടെ ആവശ്യം.

Post a Comment

Previous Post Next Post