Home വൈദ്യുതി വിതരണം മുടങ്ങും MAHE NEWS March 31, 2026 0 വൈദ്യുതി വിതരണം മുടങ്ങുംനാളെ 01/04/26 നു ലൈനിൽ ചരിഞ്ഞിരിക്കുന്ന മരം മുറിക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ 10:30 വരെ കറപ്പക്കുന്നു ട്രാൻസ്ഫോർമറിന്റെ KPK 12/1 മുതൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Post a Comment