o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം പൊത്തങ്ങാട്ട് വൃന്ദാവനത്തിൽ ഗോപാലൻ (75) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണൻ, ചീരു എന്നിവരുടെ മകനാണ്.

ഭാര്യ: ഉഷ

മകൾ: ഗോപിക

സഹോദരങ്ങൾ: പൊത്തങ്ങാട്ട് നാരായണൻ, പൊത്തങ്ങാട്ട് രാഘവൻ, പരേതരായ ദേവൂട്ടി, ജാനകി, ശാരദ, ലക്ഷ്മണൻ

മരുമകൻ: കാർത്തിക്

സംസ്കാരം ഇന്ന് (മാർച്ച് 31) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post