വൈദ്യുതി മുടങ്ങും
മാഹിയിലേക്കുള്ള ഹൈട്ടെൻഷൻ ലൈനിൽ ലൈൻ ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ 28 - 03-2026 ന് ശനിയാഴ്ച്ച കാലത്ത് 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാഹി ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ'എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment