o അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം മഹോത്സവം മാർച്ച് 31 ന് ആരംഭിക്കും
Latest News


 

അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം മഹോത്സവം മാർച്ച് 31 ന് ആരംഭിക്കും

 *അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം മഹോത്സവം മാർച്ച് 31 ന് ആരംഭിക്കും*



അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഈ വർഷത്തിലെ മഹോത്സവം മാർച്ച് 31 മുതൽ 7 വരെ നടക്കും


മാർച്ച് 31 ന് ഉച്ചക്ക് 12 മണിക്ക് കലവറനിറക്കൽ


രാത്രി എട്ടേമുക്കാലിനും ഒമ്പതേകാലിനും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ്  തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവം കൊടിയേറും


ഏപ്രിൽ 1 ന് രാത്രി 9 ന് ശ്രീകൃഷ്ണ നാട്യകല അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ,


ഏപ്രിൽ 2ന് രാത്രി 9.00 ന് ആരാധന കലാവേദി അവതരിപ്പിക്കുന്ന കലാസംഗമം


ഏപ്രിൽ മൂന്നിന്ന് രാത്രി 9 ന്

മെഗാ ഗാനമേള


ഏപ്രിൽ 4ന് രാത്രി 9 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നാടകം "മിഠായിത്തെരുവ് "


ഏപ്രിൽ 5 ന് വൈകീട്ട് 5 മണിക്ക് രഥോത്സവം


ഏപ്രിൽ 6 ന്

രാത്രി 8.30 ന് ശേഷം പള്ളിവേട്ട


ഏപ്രിൽ 7 ന് വൈകീട്ട് 6 മണിക്ക് ആറാട്ടിന് ശേഷം ഉത്സവം കൊടിയിറങ്ങും


ഉത്സവദിനങ്ങളിൽ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും

ഏപ്രിൽ 1 മുതൽ 4 വരെ രാത്രി 8.30 ന് കാഴ്ച്ച വരവ് ഉണ്ടായിരിക്കും

Post a Comment

Previous Post Next Post