o പ്രാദേശിക സംവരണം ഏർപ്പെടുത്തണം - MLA
Latest News


 

പ്രാദേശിക സംവരണം ഏർപ്പെടുത്തണം - MLA

 പ്രാദേശിക സംവരണം ഏർപ്പെടുത്തണം - MLA



മയ്യഴി: പുതുച്ചേരി സംസ്ഥാനത്ത് പോലീസ് കോൺസ്റ്റബിളിലേക്കുള്ള തെരഞ്ഞെടുക്കുമ്പോൾ പ്രാദേശിക സംവരണം ഏർപ്പെടുത്തണമെന്ന് പുതുശ്ശേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായത്തിനോട് മാഹി എംഎൽഎ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post