o *ടി വി ഗംഗാധരൻ അനുസ്മരണം നടത്തി*
Latest News


 

*ടി വി ഗംഗാധരൻ അനുസ്മരണം നടത്തി*

 *ടി വി ഗംഗാധരൻ അനുസ്മരണം നടത്തി*



കഴിഞ്ഞ ദിവസം മയ്യഴിയിൽ അന്തരിച്ച മുൻ മയ്യഴി നഗരസഭാ കമ്മീഷണർ ടി.വി.ഗംഗാധരൻ്റെ നിര്യാണത്തിൽ അദ്ദേഹം മാനേജിങ്ങ് ട്രസ്റ്റി പദവി വഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്ഥാപനമായ സ്നേഹ സദനിൽ ടി.വി.ഗംഗാധരൻ അനുസ്മരണം  നടത്തി.


സ്നേഹ സദൻ്റെ സിക്രട്ടറി കെ.പി.സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ച അനുസ്മരണ യോഗത്തിൽ അസ്സീസ്സ് മാഹി, അപർണ്ണ രാഥാകൃഷ്ണൻ, ശ്രീകുമാർ ഭാനു, ചാരോത്ത് രവീന്ദ്രൻ, അങ്ങാടിപ്പുറത്ത് രാജേന്ദ്രൻ, രമേഷ് പുരുഷു, സെയ്ത്തു, ദിവ്യ രാജീവ്, സോണിമ .ഇ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post