o പുതുച്ചേരി ഫിഷറീസ് സിക്രട്ടറി ഡോ: മണികണ്ഠൻ ഐ.എ.എസ് മാഹി ഫിഷറീസ് ഓഫീസ് സന്ദർശിച്ചു
Latest News


 

പുതുച്ചേരി ഫിഷറീസ് സിക്രട്ടറി ഡോ: മണികണ്ഠൻ ഐ.എ.എസ് മാഹി ഫിഷറീസ് ഓഫീസ് സന്ദർശിച്ചു

 *പുതുച്ചേരി ഫിഷറീസ് സിക്രട്ടറി ഡോ: മണികണ്ഠൻ ഐ.എ.എസ് മാഹി ഫിഷറീസ് ഓഫീസ് സന്ദർശിച്ചു*




പുതുച്ചേരി ഫിഷറീസ് സിക്രട്ടറി ഡോ: മണികണ്ഠൻ ഐ.എ.എസ് മാഹി ഫിഷറീസ് ഓഫീസ് സന്ദർശിച്ചു

തുടർന്ന്


ഫിഷർമെൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാരുമായി  കൂടിക്കാഴ്ച്ച നടത്തി.


മാഹിയിലെ ഫിഷർമെൻ അംഗങ്ങളുടെ പെൻഷൻ നമ്പറുകൾ വർദ്ധിപ്പിക്കുക, മത്സ്യബന്ധന വലയുടെ ഗ്രാൻ്റ് വർദ്ധിപ്പിക്കുക, പ്രധാന സമ്പത്ത് യോജന എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, പെട്രോളിന് സബ്സിഡി അനുവദിക്കുക, കമ്യൂണിറ്റി ഹാളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക മാഹിയിൽ അസിസ്റ്റൻ്റ് ഡയറക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിഷർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് യു ടി സതീശൻ്റെ നേതൃത്വത്തിലുള്ള സംഘം ഉന്നയിച്ചു


പുതുച്ചേരി ഫിഷറീസ് ജോ:ഡയരക്ടർ കെ.ദൈവശികാമണി ,

ഫിഷറിസ് അസി . ഡയറക്ടർ വി . ഷാജിമ എന്നിവരും  ഫിഷറീസ് സിക്രട്ടറിയെ അനുഗമിച്ചു

Post a Comment

Previous Post Next Post