o ശഅ്ബാൻ 30 പൂർത്തിയാക്കി പുണ്യമാസത്തിലേക്ക്; റമദാൻ ഒന്ന് വ്യഴാഴ്ച്ച
Latest News


 

ശഅ്ബാൻ 30 പൂർത്തിയാക്കി പുണ്യമാസത്തിലേക്ക്; റമദാൻ ഒന്ന് വ്യഴാഴ്ച്ച

 ശഅ്ബാൻ 30 പൂർത്തിയാക്കി പുണ്യമാസത്തിലേക്ക്; റമദാൻ ഒന്ന് വ്യഴാഴ്ച്ച



കോഴിക്കോട് : മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റംസാൻ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ സാദിഖ് ശിഹാബ് തങ്ങൾ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ  എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post