o ജൂനിയർ എഞ്ചിനീയറായി ആശ്രേയ പ്രശാന്ത് നിയമിതയായി*
Latest News


 

ജൂനിയർ എഞ്ചിനീയറായി ആശ്രേയ പ്രശാന്ത് നിയമിതയായി*

 *ജൂനിയർ എഞ്ചിനീയറായി ആശ്രേയ പ്രശാന്ത് നിയമിതയായി*



മാഹി: മാഹി ഇലക്ട്രിസിറ്റി വിഭാഗം ജെ ഇ ആയി ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന് സമീപം "ശിവം " വീട്ടിൽ ആശ്രേയ പ്രശാന്ത് നിയമിതയായി.


മാഹിയിലെ ഗ്രേഡ് എസ് ഐ സുനിൽ പ്രശാന്തിൻ്റെയും, ചാലക്കര സെൻ്റ് തെരേസ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക റാണിയുടെയും മകളാണ്.

മാഹിയിൽ ഇലക്ട്രിസിറ്റി വിഭാഗത്തിൽ ആദ്യമായാണ് ജെ ഇ ആയി ഒരു വനിത നിയമിതയാവുന്നത്


സഹോദരി അദ്വയ എസ് പ്രശാന്ത് (മാംഗ്ളൂർ)

Post a Comment

Previous Post Next Post