മയ്യഴി മുൻ മുനിസിപ്പാൽ കമ്മീഷണർ ടി.വി.ഗംഗാധരൻ അന്തരിച്ചു.
മയ്യഴി പുത്തലത്ത് " ഗംഗ " യിലാ യിരുന്നു താമസം..
പരേതയായ പ്രേമലതയാണ് ഭാര്യ
ചെന്നെയിലുള്ള ജിതേഷ് ഗംഗാധരൻ മകനും UKയിലെ ഡോക്ടർ ജിഷ ഗംഗാധരൻ മകളുമാണ്.
പുതുച്ചേരിയിലെ ബീച്ച്മെസ്സ് കൂട്ടായ്മയുടെയും സ്നേഹസദൻ്റെയും സ്ഥാപക അംഗമാണ്.
ശവസംസ്കാരം മയ്യഴി പൊതു സ്മശാനത്തിൽ ഇന്ന് (Feb-14) വൈകീട്ട് 5.30ന്.

Post a Comment