o ചെമ്പ്ര പ്രൈമറി സ്കൂളിലെ "റെയിൻബോ'26" വാർഷിക ദിനാഘോഷം.
Latest News


 

ചെമ്പ്ര പ്രൈമറി സ്കൂളിലെ "റെയിൻബോ'26" വാർഷിക ദിനാഘോഷം.

 ചെമ്പ്ര പ്രൈമറി സ്കൂളിലെ "റെയിൻബോ'26" വാർഷിക ദിനാഘോഷം.



ഫെബ്രുവരി 13, 2026 (വെള്ളി) ചെമ്പ്ര പ്രൈമറി സ്കൂളിൽ "റെയിൻബോ'26"  വാർഷിക ദിനാഘോഷം നടന്നു. ഉച്ചയ്ക്ക് 3:30 ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ   പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.


ഹെഡ്മിസ്ട്രസ്  സിന്ധു എ.വി സ്വാഗതം ചെയ്തു. അധ്യാപിക  ദീപ്തി ഹരിദാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എം.സി മെമ്പർ  മഹേന്ദ്ര കുമാർ വി.കെ  അധ്യക്ഷപ്രസംഗം നടത്തി.


മാഹി എം.എൽ.എ  രമേശ് പറമ്പത്ത്  ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ചീഫ് എഡ്യുക്കേഷണൽ ഓഫീസർ  തനുജ എം.എം സ്പെഷ്യൽ അഡ്രസ് നടത്തി.


വിരമിക്കുന്ന ബാല സേവിക  മിനി. പി. പി യെ ചടങ്ങിൽ ആദരിച്ചു. ശ്രീ. പി. ഷിജു (എ.ഡി.പി.സി, സമഗ്ര ശിക്ഷ, മാഹി) &  അഡ്വ. നമിത .ഇ (മുൻ വിദ്യാർത്ഥിനി)എന്നിവർ ആശംസ നേർന്നു. മിനി. പി. പി നന്ദി രേഖപെടുത്തി. സമ്മാനദാനവും കുട്ടികളുടെ നിറപ്പകിട്ടാർന്ന പരിപാടികളോടെ വർണോജ്വലമായി ആഘോഷിച്ചു

Post a Comment

Previous Post Next Post