*അഗ്‌നിവീര്‍ രജിസ്‌ട്രേഷൻ - മാഹീ സിവിൽ സ്റ്റേഷനിൽ ഹെൽപ് ഡസ്ക്*
2026-27 വര്‍ഷത്തെ അഗ്‌നിവീര്‍ സെലക്ഷന്‍ ടെസ്റ്റിനായി അവിവാഹിതരായ പുരുഷന്മാരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. WWW.JOININDARMY.NIC.IN വഴി ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ താമസിക്കുന്നവര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ WWW.JOININDARMY.NIC.IN ല്‍ ലഭിക്കും. ഫോണ്‍: 0495 2383953, 884885938 അപേക്ഷകരെ സഹായിക്കാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും മാർച്ച് 2, 3 തിയ്യതികളിൽ, ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ സേവനത്തിൽ, മാഹീ സിവിൽ സ്റ്റേഷനിൽ ഒരു ഹെൽപ് ഡസ്ക് ഉണ്ടായിരിക്കുന്നതാണ്.

Post a Comment