o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി: അഴിയൂർ കക്കടവ് കൈക്കണ്ടത്തിൽ                           മോഹനൻ ( 67) നിര്യാതനായി.


മാഹി റെയിൽവേസ്റ്റേഷന് സമീപം വെജിറ്റബിൾ കട നടത്തുകയാണ്

ഭാര്യ: സാവിത്രി കോറോത്ത്, 

മക്കൾ: ശ്രീജിത്ത്, ശ്രീകല, 

മരുമക്കൾ: വിനൂപ, സത്യജിത്ത് മാലോൽ ശവസംസ്കാരം

 ഇന്ന് (18.2.2026) വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post