നിര്യാതയായി
അഴിയൂർ:
അഴിയൂർ തോട്ടത്തിൽ പരേതരായ ജാനകിയുടെയും പാണിശേരി അച്യുതൻ്റെയും മകൾ രമ (72) നിര്യാതയായി.
സഹോദരങ്ങൾ:
പരേതനായ രവി, രാധ, രതി, രഘുനാഥ് (പരേതൻ), രമുനാഥ്, രേഷ്മ, രജീന്ദ്രൻ, രേഖ.
സംസ്കാരം:
19/02/2026, വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്
കരുവയലിനു സമീപം തോട്ടത്തിൽ ഭവനത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
Post a Comment