*അന്തരിച്ചു*
മാഹി: ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന്നടുത്ത
കുനിയിൽ കുമാരൻ മേസ്ത്രി (86) നിര്യാതനായി.
ഭാര്യ: പരേതയായ വനജ
മക്കൾ: സുഷാജ്
(പോണ്ടിച്ചേരി സ്റ്റേറ്റ് കോ-ഓപ്പററ്റീവ്ബേങ്ക് )
നിഷ,സുഭിഷ
മരുമക്കൾ:
സിന്ധു കരിവെള്ളൂർ,
പ്രിയേഷ് കോട്ടായി പൊന്ന്യം,
സനീഷ് കുമാർ മാടപ്പീടിക.
സംസ്കാരം ഇന്ന് വൈ: 3 മണിക്ക് (05.02.26)ചാലക്കരയിലെ വീട്ടുവളപ്പിൽ

Post a Comment