അന്തരിച്ചു
മയ്യഴി : ചെമ്പ്രയിലെ ആലേൻ്റമീത്തൽ പ്രദീപ് കുമാർ (ബാബു - 59) (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പുത്തൂർ) ചിത്രദുർഗയിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ.
അമ്മ: പരേതയായ കാർത്യായനി അമ്മ.
ഭാര്യ: പരേതയായ ആശാലത.
മക്കൾ: കാർത്തിക് (എച്ച്.ഡി.എഫ്.സി ചിത്രദുർഗ), കിരൺ (ബെംഗളുരു). മരുമകൾ:സുപ്രിത.
സഹോദരങ്ങൾ: പ്രേമരാജ്, പ്രകാശ്, മഞ്ജുള, പ്രമോദൻ.
സംസ്കാരം മംഗലാപുരം നെല്ല്യാടിയിലുള്ള സ്വവസതിയിൽ

Post a Comment