വൈദ്യുതി മുടങ്ങും
16-02-2026 ന് തിങ്കളാഴ്ച്ച ലൈൻ ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ കാലത്ത് 8.30മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ, ഡാഡി മുക്ക് , ITI, ടെലിഫോൺ എക്ക്സ്ചേൻജ് എന്നി ട്രാൻ ഫോർമർ പരിധികളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment