വൈദ്യുതി മുടങ്ങും
ഹൈട്ടെൻഷൻ ലൈനിൽ ജോലിനടക്കുന്നതിനാൽ 18-02-2026 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ, ശുരുസനിധി, മാർവെൽ റോഡ്, താഴെ ചൊക്ലി, ITI
ഡാഡിമുക്ക്,സ്പിനിംങ് മിൽ,ഇസ്ഐ എന്നി പ്രദേശങ്ങളിൽ കാലത്ത് 10 മണി മുതൽ വൈകുനേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment