വടക്കെ നിടുംബയിൽ ക്ഷേത്രത്തിൽ ആയില്യ പൂജ.
പന്തക്കൽ: കോപ്പാലം വടക്കെ നിടുംബയിൽ പൂക്കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ആയില്യ പൂജ മാർച്ച് ഒന്നിന് നടക്കും .വൈകിട്ട് അഞ്ചിന് നാഗത്തിന് നൂറുംപാലും, സർപ്പബലിയും, പൂജാ കർമ്മവും ഉണ്ടാകും. മേൽ ശാന്തി മരങ്ങാട്ട് ഇല്ലത്ത് ഗോപീകൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
Post a Comment