o *ഗഫൂർ അനുസ്മരണം നടന്നു
Latest News


 

*ഗഫൂർ അനുസ്മരണം നടന്നു

 *ഗഫൂർ അനുസ്മരണം നടന്നു*



ന്യൂമാഹി: എഴുത്തുകാരനും, പത്രപ്രവർത്തകനും , ഗായകനും, റേഡിയോ ആർട്ടിസ്റ്റുമായ പുതുപ്പണം ഗഫൂറിനെ അനുസ്മരിച്ചു.

ഗഫൂറിൻ്റെ  വസതിയിൽ വെച്ച് കമല ശശിധരൻ്റെ അധ്യക്ഷതയിൽ  നടന്ന അനുസ്മരണ പരിപാടിയിൽ എം പി ഷെറിൻ ഫൈസൽ, നൗഷാദ് ബക്കർ, ശാഹിദ ,എം പി സീനത്ത്, അനസ് മുബാറക് ,എം പി മുനീർ, മമ്മൂട്ടി എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post