അന്തരിച്ചു
കോടിയേരി: പുന്നോൽ പുതിയേടത്ത് ശിവേദ് ഹൗസിൽ ശാരദ (89) അന്തരിച്ചു.
ഭർത്താവ് : പരേതനായ ടി.പി. ലക്ഷ്മണൻ.
മക്കൾ: വിനീത, വിനിൽ, വിജിത, വിഹിത, വിബിത, വിബിൽ.
മരുമക്കൾ: സീമ, ശശി, സുരേന്ദ്രൻ, ജയൻ, സന്ധ്യ, പരേതനായ ചന്ദ്രൻ.
സഹോദരങ്ങൾ: ലീല, പരേതരായ ശ്രീധരൻ, കരുണൻ.
സംസ്കാരം വെള്ളിയാഴ്ച പകൽ 11.30 ന് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ.

Post a Comment